അടിപൊളി റിപോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനായി റിപ്പോര്‍ട്ട് ബിള്‍ഡര്‍ ഉപയോഗിയ്ക്കുക. താളിനും ഗ്രൂപ്പിനുമുള്ള തലക്കെട്ടും ഫൂട്ടറും ഈ റിപ്പോര്‍ട്ട് എഡിറ്റര്‍ നിഷ്കര്‍ഷിയ്ക്കുന്നു. കൂടാതെ, സങ്കീര്‍ണ്ണമായ ഡേറ്റബെയിസ് റിപോര്‍ട്ടുകള്‍ക്കായി കണക്കുകൂട്ടുന്നതിനുള്ള ഫീള്‍ഡുകള്‍ ലഭ്യമാകുന്നു.